മാന്നാർ : എസ്.എൻ.ഡി.പി യോഗം 97-ാം നമ്പർ ടൗൺ ശാഖയിൽ ദേവപ്രശ്നം ഇന്ന് രാവിലെ 9 ന് ശാഖാ ആഡിറ്റോറിയത്തിൽ നടക്കും. മോഹനൻ തന്ത്രി, ജോത്സ്യൻ കരുവാറ്റ ഗോപകുമാർ എന്നിവർ നേതൃത്വം വഹിക്കും.