മാന്നാർ : നാടന്നൂർ പടി, സ്റ്റേഡിയം, കുന്നത്തും കുളങ്ങര, തോപ്പിൽ ചന്ത, മുട്ടാറ്റിൻകര, ജോസ് കോ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഇന്ന് പകൽ വൈദ്യുതി മുടങ്ങും.