elisabeth

ഭഗവതിപ്പടി: ചെട്ടികുളങ്ങര കണ്ണമംഗലം തെക്ക് എബനേസറിൽ കോശി മത്തായിയുടെ ഭാര്യ എലിസബത്ത് കോശി (മോൾബി - 63) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12 ന് കണ്ടിയൂർ പിഎംജി സെമിത്തേരിയിൽ. മക്കൾ: ജോബിൻ(കെ.എസ്.എ), ജിജിൻ, ജൻസി. മരുമക്കൾ: ബിൻസി(കെ.എസ്.എ), ഫെബി, ഡോ.ജോബിൻ.