leelamma

വെണ്മണി: ചാങ്ങമല കല്ലുവരമ്പിൽ കെ.കെ.കോശിയുടെ ഭാര്യ ലീലാമ്മ കോശി(58) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: ജോബ്, സിൻസി.