ചേർത്തല: ചേന്നംപളളിപ്പുറം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് ചെറുകാട്ട് വീട്ടിൽ രാമചന്ദ്രൻനായർ (75) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതിയമ്മ. മക്കൾ: ജയകൃഷ്ണൻ,അഭിലാഷ്(ഹരി).