തുറവൂർ: എഴുപുന്ന തെക്ക് വല്ലേത്തോട് നികർത്തിൽ വീട്ടിൽ പരേതനായ കുഞ്ഞുണ്ണി വൈദ്യരുടെ ഭാര്യ നാരായണി (81) നിര്യാതയായി.മക്കൾ: ഗിരിജ, രമേശൻ, ഷീല, പ്രതാപൻ, പ്രകാശൻ. മരുമക്കൾ: അപ്പുക്കുട്ടൻ, പ്രശോഭ, ഗോപി ദാസ്,ജയന്തി, രജനി.