aneeshkumar

മാന്നാർ : കുരട്ടിക്കാട് ജയനിവാസിൽ വിജയനാഥൻപിള്ള - ശ്യാമള ദമ്പതികളുടെ മകൻ എം.വി.അനീഷ് കുമാർ (40) ഛത്തീസ് ഗഡിൽ നിര്യാതനായി. ഛത്തീസ്‌ഗഡിലെ നാഷണൽ മിനറൽ ഡെവലപ്മെന്റ് കോർപറേഷനിൽ ഉദ്യോഗസ്ഥനായിരുന്നു. ഇന്നലെ ഉച്ചയോടെ ജോലി സ്ഥലത്ത് വച്ചായിരുന്നു മരണം. മക്കൾ : ആദിത്യൻ, അർജുനൻ. സംസ്ക്കാരം പിന്നീട്.