revamma

കുട്ടനാട്: കുട്ടമംഗലം കുപ്പിശ്ശേരിചിറ കെ.കെ.രഘുവരന്റെ ഭാര്യ രേവമ്മ (56) നിര്യാതയായി. മക്കൾ: രേഖ രശ്മി, രഞ്ചു. മരുമക്കൾ: പ്രമോദ്, ഷൈജു, സുമേഷ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 10ന്