കുട്ടനാട്: അഖിലകേരള വിശ്വകർമ്മ മഹാസഭ സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പി ആർ ദേവദാസിനെ ആദരിച്ചു. കുട്ടനാട് താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ ആർ ഗോപകുമാർ സെക്രട്ടറി ഓമനക്കുട്ടൻ എന്നിവർ നേതൃത്വം നൽകി. ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.ആർ.ദേവരാജൻ, വി.എൻ ദിലിപ്കുമാർ ഡി.ഗോപാലകൃഷ്ണൻ, പി. കൃഷ്ണൻകുട്ടി, പി.എം.ബിജു, കെ.ഓമനക്കുട്ടൻ, കെ.പി.ബിജു, വിമല ഓമനക്കുട്ടൻ പ്രശോഭവേണു പി പ്രസാദ് എന്നിവർ സംസാരിച്ചു