sethubhai

തോട്ടപ്പള്ളി: തോട്ടപ്പള്ളി ഭട്ടതിരിപ്പറമ്പിൽ പരേതനായ പുരുഷോത്തമൻ ഉണ്ണിത്താന്റെ ഭാര്യ സേതുഭായി (88) നിര്യാതയായി. മക്കൾ: രഞ്ജിത് കുമാർ, ശ്രീരഞ്ജിനി, രോഷ്നി. മരുമക്കൾ: ആശാലത, ധർമ്മപാലക്കുറുപ്പ്, വേലായുധൻ. സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്.