കറ്റാനം: തെക്കേ മങ്കുഴി 344 -ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗം കരിമുട്ടത്ത് ദേവീക്ഷേത്രത്തിലെ പറയിടീൽ മഹോത്സവം 25 മുതൽ ഫെബ്രുവരി 10 വരെ നടക്കും.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇത്തവണ ക്ഷേത്രത്തിൽ തന്നെയാണ് ചടങ്ങുകൾ നടക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു.എല്ലാ ദിവസവും വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം രാത്രി 11 വരെയാണ് പറ സ്വീകരിക്കുക.