വള്ളികുന്നം : കറ്റാനം 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കറ്റാനം സെക്ഷനിലെ പുല്ലമ്പള്ളി, മേപ്പള്ളിക്കുറ്റി, വൈദ്യർമുക്ക് എന്നീ ഭാഗങ്ങളിൽ ഇന്ന് പകൽ വൈദ്യുതി മുടങ്ങും