ചാരുംമൂട്: പിണറായി സർക്കാരിന്റെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും എതിരെ യു.ഡി.എഫ്
മാവേലിക്കര നിയോജകമണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് നാലുമണിക്ക് ചാരുംമൂട്ടിൽ പ്രതിഷേധ ധർണ നടത്തും.