a

മാവേലിക്കര : കരിപ്പുഴ കടവൂർ കൊച്ചുപറമ്പിൽ വീട്ടിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (90) നിര്യാതയായി. മക്കൾ : സരസ്വതിയമ്മ, സോമനാഥൻ നായർ, പ്രസന്ന. മരുമക്കൾ- പങ്കജാക്ഷക്കുറുപ്പ്, രമ.എസ് നായർ, വാസുദേവൻ പിള്ള. സഞ്ചയനം 28ന് രാവിലെ 9ന്.