ചേപ്പാട്: മൂലയ്ക്കൽ വീട്ടിൽ കെ.ജോസഫ് (69, റിട്ട.എച്ച്.ഡി.എഫ്.സി.ബാങ്ക്, ചേപ്പാട്) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: പരേതയായ അന്നമ്മ ജോസഫ്. മക്കൾ: അജോ ജോസഫ്, അനീഷ് ജോസഫ്(ഇരുവരും യു.കെ), അനു ജോസഫ്. മരുമക്കൾ: ജോളി തോമസ്, റീമി അനീഷ്(രണ്ടുപേരും യു.കെ), റോയി തോമസ്.