വള്ളികുന്നം: റിട്ട.അദ്ധ്യാപകൻ വള്ളികുന്നം മണയ്ക്കാട് പത്മഭവനത്തിൽ പി.ചന്ദ്രസേനൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. ഭാര്യ: പി.വനിതാമണി ( റിട്ട.അദ്ധ്യാപിക). മക്കൾ: രശ്മി സി.സേനൻ ( അസി. കൺട്രോളർ ഓഫ്‌ പേറ്റൻഡ് ആൻഡ് ഡിസൈൻസ്‌ , ഡിപ്പാർട്ട്‌മെന്റ്‌ ഓഫ്‌ ഇൻഡസ്ട്രീസ്‌ കൊമേഴ്സ്‌ ചെന്നൈ), ജയൻ സി.സേനൻ (സിവിൽ കോൺട്രാക്ടർ ബംഗ്ലൂർ). മരുമക്കൾ: ജെ.സുരേഷ്‌ (ചീഫ്‌ ഫോട്ടോഗ്രഫർ മലയാള മനോരമ, ചെന്നൈ), അനിതജയൻ ( അസി. പ്രൊഫ.ബിഐഐടി ബംഗ്ലൂർ).