ഓച്ചിറ: റിട്ട. ഗവ. സർജനും ശാസ്താംകോട്ട പത്മാവതി മെഡിക്കൽമിഷൻ ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ടുമായ പായിക്കുഴി തെക്കേമഠത്തിൽ ഡോ. ജി.സുശീലൻ (74) നിര്യാതനായി. ഭാര്യ: ഡോ. ഷീലാ സുശീലൻ (ഗോകുലം മെഡിക്കൽ കോളേജ്). മക്കൾ: ഡോ. അദിതി സുശീലൻ (ഗോകുലം മെഡിക്കൽ കോളേജ്), ഡോ. ആരതി സുശീലൻ (കുറത്തികാട് പി.എച്ച്.സി). മരുമക്കൾ: അഡ്വ. ആർ. വിഷ്ണുരാജ് (ഹൈക്കോടതി. എറണാകുളം), അഖിൽ സിദ്ധാർത്ഥ് (എൻജിനീയർ, ടെക്നോപാർക്ക്). സഞ്ചയനം 26 ചൊവ്വ രാവിലെ 8ന്.