അരൂർ: അരൂർ പഞ്ചായത്ത് പതിനഞ്ചാം വാർഡ് കരയാം വട്ടത്ത് പരേതനായ തോമസിന്റെ ഭാര്യ: മേരി (91) നിര്യാതയായി. മക്കൾ: പീറ്റർ, സേവ്യർ, ജോയി, ജോസഫ്, ലൂസി, റീത്ത, സെലി, മരുമക്കൾ: ത്രേസ്യ, ഗ്രേസി, ജെല്ലോ, പുഷ്പി, ആൻറണി, പരേതരായ ജേക്കബ്, ശവരപ്പൻ.