മാരാരിക്കുളം: മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് കാവുങ്കൽ കുന്നേൽ വെളി (മുറവനാട് ) പരേതനായ ഉലഹന്നാന്റെ ഭാര്യ ദേവകി (94) നിര്യാതയായി.മക്കൾ:പൊന്നമ്മ, അംബിക, ബാബു, അനിയമ്മ, മോളി.മരുമക്കൾ: ദിനേശൻ,പ്രസന്ന, ബാബു, ബൈജു,പരേതനായ വിശ്വംഭരൻ.സഞ്ചയനം 24ന് വൈകിട്ട് 3 ന്.