ചാരുംമൂട് : ചുനക്കര വടക്ക് കമ്പനിവിളയിൽ വിനോദ് കുമാർ(52)നിര്യാതനായി.ഭാര്യ: ശ്രീദേവി. മകൻ: വൈശാഖ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30-ന്.