ഹരിപ്പാട്: റിട്ട. എക്സൈസ് ഇൻസ്പെക്ടർ വെട്ടുവേനി മംഗലത്ത് മഠത്തിൽ ഗോവിന്ദ രാജൻ(73) നിര്യാതനായി.സംസ്ക്കാരം ഇന്ന് രാവിലെ 10 .30 ന്. ഭാര്യ :സൗദാമിനി.മക്കൾ: നിഷ, നിത്യ,നീന. മരുമക്കൾ: സെന്തിൽകുമാർ, അനിൽകുമാർ, മഹേഷ്.സഞ്ചയനം ബുധൻ രാവിലെ 8 ന്