ആലപ്പുഴ : മോശം അരി വിതരണം ചെയ്തു എന്ന പരാതിയിൽ കാർത്തികപ്പള്ളി താലൂക്കിലെ ദേവികുളങ്ങര പഞ്ചായത്തിൽ പ്രവർത്തിക്കുന്ന നാലാം നമ്പർ റേഷൻ ഡിപ്പോയുടെ ലൈസൻസ് താത്കാലികമായി റദ്ദാക്കി.