krishnapillai

മുതുകുളം: താമല്ലാക്കൽ വടക്ക് കുളത്തിന്റെ കിഴക്കതിൽ (പിറാട്ട്) കൃഷ്ണപിളള (83) നിര്യാതനായി. ഭാര്യ: പരേതയായ ശാന്തമ്മ. മക്കൾ: ഗോപകുമാർ, ഉമാദേവി, ഉഷാദേവി, അംബികാ ദേവി. മരുമക്കൾ: ആശ, സത്യജിത്ത്, ദേവരാജ്, രജീഷ് കുമാർ. സഞ്ചയനം വ്യാഴാഴ്ച 9-ന്.