indiramma

ആലപ്പുഴ: കരളകം വാർഡ് ഹിമപ്രഭയിൽ ഇന്ദിരാമ്മ (80) നിര്യാതയായി. സംസ്കാരം നടത്തി. സഞ്ചയനം വ്യാഴാഴ്ച്ച രാവിലെ 9.40നു 10നും മദ്ധ്യേ. സഹോദരങ്ങൾ: വേണുഗോപാലൻ നായർ, അപ്പുക്കുട്ടൻ നായർ, രാധാമണി, പ്രേമകുമാരി, ശോഭകുമാരി.