മാവേലിക്കര : പുന്നംമൂട് കുറ്റിപറിച്ചതിൽ പരേതനായ ബാലന്റെ ഭാര്യ ഗോമതി (90) നിര്യാതയായി. മക്കൾ: ഓമന, സുശീല, നാരായണപ്രസാദ്, വിജയലക്ഷ്മി. മരുമക്കൾ: ശിവദാസൻ, ബീനാ പ്രസാദ്, പരേതനായ വിജയചന്ദ്രൻ, സത്യൻ. സഞ്ചയനം 27ന് രാവിലെ 9ന്.