ചേർത്തല:കണിച്ചുകുളങ്ങര ചാരങ്കാട്ട് പരേതനായ സി.വി.കുഞ്ഞിക്കുട്ടന്റെ മകൻ മാരാരിക്കുളം വടക്ക് പഞ്ചായത്ത് രണ്ടാം വാർഡിൽ ചാരങ്കാട്ട് സി.കെ. ശാശാങ്കൻ (73) നിര്യാതനായി.പ്രമുഖ റയിൽവേ-പി.ഡബ്ല്യു.ഡി കോൺട്രാക്ടറായിരുന്നു.ഭാര്യ: ശോഭന.
മക്കൾ:രിഷ(സെക്രട്ടറി,ശ്രീനാരായണമെഡിക്കൽ മിഷൻ ആശുപത്രി(എക്സറേ ആശുപത്രി,ചേർത്തല),. മിലി (യു.എസ്.എ.).മരുമക്കൾ: പ്രതീഷ് (ബിസിനസ്),സുരേഷ് (യു.എസ്.എ).സഞ്ചയനം 27ന് ഉച്ചയ്ക്ക് 2.30ന്.