hariharan

ഓച്ചിറ: പ്രയാർ തെക്ക് വാരേശ്ശേരിൽ (ശ്രീകോവിൽ ) ഹരിഹരൻ (65) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: ദിപിൻ, ജിതിൻ. മരുമക്കൾ: അനിത ദിപിൻ, ദിവ്യ ജിതിൻ. സഞ്ചയനം 27 ന് രാവിലെ 8ന്.