k-sasidharan-nair

ചെന്നിത്തല: തെക്കുംമുറിയിൽ മാധവശേരിൽ പരേതരായ കൃഷ്ണൻകുട്ടിനായരുടെ മകൻ കെ ശശിധരൻ നായർ (66) നിര്യാതനായി. സംസ്ക്കാരം ഇന്ന് പകൽ 11ന് വീട്ടുവളപ്പിൽ. അമ്മ: സരളമ്മ. ഭാര്യ: കൃഷ്ണകുമാരിയമ്മ. മകൻ: അശ്വിൻ എസ് നായർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ ഒമ്പതിന്.