കായംകുളം: ചേരാവള്ളി ശ്രീരാഗം വീട്ടിൽ രാജൻ പിള്ള (70)നിര്യാതനായി. കേരള വാട്ടർ അതോറിറ്റി ജീവനക്കാരനായിരുന്നു. ഭാര്യ: ശാന്തമ്മ. മക്കൾ: വിനോദ്, ബിജു (കായംകുളം നഗരസഭ പതിനേഴാം വാർഡ് കൗൺസിലർ). ബിന്ദു, മരുമക്കൾ: സുരേഷ് കുമാർ, രജനി, രമ്യ, സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് ചേരാവള്ളിയിലെ വീട്ടുവളപ്പിൽ, സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.