photo

ചേർത്തല: വാരനാട് മാക്ഡവൽ റിട്ട. ഉദ്യോഗസ്ഥൻ ചേർത്തല നഗരസഭ എട്ടാം വാർഡ് വാരനാട് അശ്വതിയിൽ (മൂലം സ്​റ്റോഴ്‌സ്) എസ്.രാമചന്ദ്രക്കുറുപ്പ് (71)നിര്യാതനായി.

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.ഭാര്യ: ലീലാമണിയമ്മ.