tv-r

അരൂർ: അരൂർ പഞ്ചായത്ത് പത്താം വാർഡ് പൂതുവള്ളിത്തറ (മാർക്കണ്ടേഴത്ത്) വീട്ടിൽ നാസർ (54) നിര്യാതനായി. ഭാര്യ:ഷാഹിദ. മക്കൾ:ഷംനാസ്, പരേതയായ നാസില. മരുമകൾ അലീഷ.