മുതുകുളം: ആറാട്ടുപുഴ മംഗലം പുത്തൻവീട്ടിൽ അനിൽകുമാർ(50) സൗദി അറേബ്യയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ഭാര്യ: നിഷ. മക്കൾ:അഭിജിത്ത്(സൗദി അറേബ്യ),അഭിഷേക്.