tv-r

അരൂർ: റിട്ട. ഹെഡ്മാസ്റ്റർ അരൂർ കൈതവളപ്പിൽ (മനയിൽ) എൻ.പി. ജോസഫ് (74) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് അരൂർ സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ.ഭാര്യ: മേരി (സോർട്ടിംഗ് അസി. തപാൽ വകുപ്പ്.).മക്കൾ: അഗസ്റ്റിൻ (യു.എസ്.എ), സെബാസ്റ്റ്യൻ (അക്കൗണ്ടന്റ്, ചെന്നിത്തല ഗ്രാമ പഞ്ചായത്ത്) .മരുമക്കൾ: ക്രിസ്റ്റൽ (യു.എസ്.എ), ഫിലോമിന (പി.എച്ച്.സി നെട്ടൂർ)