arun

ചേപ്പാട്: കാവിന്റെകന്നിമേൽ മനോഹരന്റെയും സുലേഖയുടെയും മകൻ അരുൺ മനോഹർ(36) നിര്യാതനായി.

സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: ജൂന, മകൾ : വേദിക.