ആലപ്പുഴ: കേരള എൻ.ജി.ഒ സംഘ് ജില്ലാ ഭാരവാഹികളായി കെ.രാമനാഥ് (പ്രസിഡന്റ്), എസ്.സുഭാഷ്, കെ.ജി.ഉദയകുമാർ, കെ.ആർ.വേണു, സുമേഷ് ആനന്ദ്, പി.പ്രീതാ കുമാരി (വൈസ് പ്രസിഡന്റുമാർ),
ശ്രീജിത്ത് എസ്.കരുമാടി (സെക്രട്ടറി), എൻ.സുബ്രഹ്മണ്യൻ, എം.എസ്.അനിൽ കുമാർ, ആർ.അഭിലാഷ്, ജിതീഷ് നാഥ്, ജി.രഞ്ജിത്ത് (ജോയിന്റ് സെക്രട്ടറിമാർ), എൽ.ദിലീപ് കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. എം.ടി.ലാൽ, കെ.ആർ.രജീഷ്, സി.ടി.ആദർശ്, കെ.ആർ.ദേവിദാസ്, ജെ.ബിജു (ജില്ലാ സമിതി അംഗങ്ങൾ), എ.പ്രകാശ്, ജെ.മഹാദേവൻ, കെ.മധു, എൽ.ജയദാസ്, സി.ടി.ജയകുമാർ (സംസ്ഥാന കൗൺസിൽ അംഗങ്ങൾ), ടി.സന്തോഷ്, പി.ഷിനിൽകുമാർ (ഓഡിറ്റർ), വനിതാ സമിതി ഭാരവാഹികളായി വി.സുമംഗല (പ്രസിഡന്റ്), ആർ.ധന്യ (സെക്രട്ടറി), പി.പ്രീതാകുമാരി (ട്രഷറർ), ലൈലാ അനിൽ (വൈസ് പ്രസിഡന്റ്), ബി.കാഞ്ചനവല്ലി (ജോ. സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു.