തുറവൂർ: വളമംഗലം തെക്ക് മടപ്പാട്ട് കൂനിശ്ശേരി ഭഗവതി ക്ഷേത്രത്തിൽ പുതിയതായി നിർമ്മിച്ച ശ്രീകോവിലിൽ ദുർഗ്ഗാദേവിയുടെ പ്രതിഷ്ഠ 28 ന് രാവിലെ 10ന് നടക്കും. നീണ്ടൂർ മന നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.