അമ്പലപ്പുഴ: കെ.എസ്.ഇ.ബി അമ്പലപ്പുഴ സെക്ഷനിൽ മുരുക്കോലി, നഴ്സിംഗ് ഹോം, വണ്ടാനം എന്നീ ട്രാൻസ്ഫോർമറുകളിൽ ഇന്നു രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.