മുതുകുളം: എക് സർവീസസ് ലീഗ് ചിങ്ങോലി യൂണിറ്റിന്റെ ഒാഫീസ് ശിലാസ്ഥാപനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എം.എൽ.എ നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ആർ.സി. പിള്ള, സെക്രട്ടറി ബിജു പുത്തൻപുരയിൽ, പ്രശാന്ത്. ജി, ശ്രീകുമാർ, ശശിക്യഷ്ണൻ, അബിളികുമാർ, സുഗതകുമാരി ,ശോഭപത്മജൻ, സുപ്രീത ബിജു, സജിനി, ഇന്ദുലേഖ, ഗോപാലകൃഷ്ണൻ നായർ തുടങ്ങിയവർ പങ്കെടുത്തു.