ആലപ്പുഴ: കെ.പി.സി.സിയുടെ ആഹ്വാന പ്രകാരം എന്റെ ബൂത്ത് എന്റെ അഭിമാനം എന്ന മുദ്രവാക്യം ഉയർത്തി ജില്ലയിലെ മുഴുവൻ ബൂത്ത് കമ്മിറ്റികളും ഇന്ന് പുനഃസംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് എം. ലിജു അറിയിച്ചു.