മാവേലിക്കര: മുഖ്യമന്ത്രിയുടെ മോട്ടോർ വാഹന വകുപ്പ് മെഡൽ മാവേലിക്കര ജോയിന്റ് ആർ.ടി ഓഫീസിലെ എം.വി.ഐ, കരീലക്കുളങ്ങര പത്തിയൂർ പടിഞ്ഞാറ് കൗസ്തുഭത്തിൽ എസ്. സുബിക്ക്. കേരളത്തിലെ ഒരു എം.വി.ഐക്ക് മാത്രമാണ് ഇത്തവണ മുഖ്യമന്ത്രിയുടെ മെഡൽ ലഭിച്ചത്.