വള്ളികുന്നം: എസ്.എൻ.ഡി.പി ശാഖാ യോഗം 394-ാം നമ്പർ കന്നിമേൽ പരമു മെമ്മോറിയൽ ശാഖാ യോഗത്തിൽ പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. ബിനു ചിറ്റൂർ കിഴക്കതിൽ (പ്രസിഡന്റ്), സഹദേവൻ അരുൺ നിവാസ് (വൈസ് പ്രസിഡന്റ്), ദിനേശൻ പുത്തൻതറയിൽ (സെക്രട്ടറി), വനിതാ സംഘം ഭാരവാഹികളായി ഷീബാ ശിവദാസൻ ജാനകി ഭവനം (പ്രസിഡന്റ്), അനിതാ ശിവദാസൻ സബർമതി (സെക്രട്ടറി), അജിതാ മനോജ് നടുവിലേത്ത് (വൈസ് പ്രസിഡന്റ്), യൂത്ത് മൂവ്മെന്റ് ഭാരവാഹികളായി ഗുരുവിലാസം (പ്രസിഡന്റ്), രാഹുൽ ആർ.എസ് ഹൗസ് (വൈസ് പ്രസിഡന്റ്), വിഷ്ണു വാളാച്ചാൽ ഹൗസ് (സെക്രട്ടറി) മഹേഷ് എന്നിവരേയും തിരഞ്ഞെടുത്തു.