tv-r

എരമല്ലൂർ: എരമല്ലൂർ പാട്ടത്തറ നികർത്ത് വീട്ടിൽ പെണ്ണമ്മ (93) നിര്യാതയായി.മക്കൾ: സുമതി, സരസു, സുജാത. മരുമക്കൾ: സാംബശിവൻ, ജയപ്രകാശ്, പരേതനായ അരവിന്ദാക്ഷൻ.സഞ്ചയനം 30 ന് രാവിലെ 10ന്