obituary


ചേർത്തല:ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് പത്താംവാർഡ് അരീപറമ്പ് ധനലക്ഷ്മി വിലാസത്തിൽ തങ്കമ്മ(87)നിര്യാതയായി.മക്കൾ:സരസമ്മ,ലളിത,ശ്രീകുമാർ,രവീന്ദ്രൻ,സഹദേവൻ.മരുമക്കൾ:രവീന്ദ്രൻ,മാർഗര​റ്റ്,മിനി,ശോഭ,പരേതനായ മുകുന്ദൻ.സഞ്ചയനം 31ന് രാവിലെ 9.30ന്.