ഭഗവതിപ്പടി: പത്തിയൂർ മലയിൽ വടക്കതിൽ പരേതനായ രാഘവന്റെ ഭാര്യ ദേവകി (88) നിര്യാതയായി. മക്കൾ: ശശാങ്കൻ, സുരേന്ദ്രൻ, ദേവദാസൻ, പരേതരായ പുഷ്പവല്ലി, അജി. മരുമക്കൾ: വിനോദിനി, കാർത്തികേയൻ, രമണി, സുമ, സുശീല. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.