ചാരുംമൂട് : ഇടക്കുന്നം പുത്തൻതറയിൽ കെ.സുരേന്ദ്രൻ (73) നിര്യാതനായി.
സഹോദരങ്ങൾ: കെ.കൊച്ചുകുഞ്ഞ്, കെ.രാഘവൻ , പരേതരായ കെ.കൊച്ചുചെറുക്കൻ,
കെ. കൊച്ചുകുട്ടി, കെ.കൊച്ചുരാമൻ .
സഞ്ചയനം : തിങ്കളാഴ്ച രാവിലെ 7 ന് .