കായംകുളം: കായംകുളം നഗരസഭയിൽ ലൈഫ് മിഷൻ വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനവും അദാലത്തും യു.പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

നഗരസഭാ ചെയർപേഴ്‌സൺ പി. ശശികല അദ്ധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കേശുനാഥ് മായാദേവി ഫർസാന ഹബീബ്, സുൽഫിക്കർ ഷാമില അനിമോൻ എന്നിവർ സംസാരിച്ചു.