കായംകുളം: ബി.ഡി.ജെ.എസ് കായംകുളം നിയോജക മണ്ഡലം കമ്മിറ്റി പുനസംഘടിപ്പിച്ചു. പ്രസിഡന്റ് ആയി വിഷ്ണു പ്രസാദ് സെക്രട്ടറിയായി സതിഷ് നാനാശ്ശേരിൽ വൈസ് പ്രസിഡന്റ്ആയി പി.എസ് ബേബി എന്നിവരെ തിരഞ്ഞെടുത്തു.
യോഗം ജില്ലാ വൈസ് പ്രസിഡന്റ് പി.പ്രദീപ് ലാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് അനിയപ്പൻ അദ്ധ്യക്ഷത വഹിച്ചു.