മുതുകുളം : മുതുകുളം രാഘവൻ പിള്ളയുടെ പേരിൽ കളിത്തട്ട് നൽകുന്ന 23-ാമത് അവാർഡിന് മജീഷ്യൻ സാമ്രാജ് അർഹനായി .25000രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്ന അവാർഡ് ഫെബ്രുവരി 14 ന് മുതുകുളത്ത് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് ഭാരവാഹികളായ ആർ .ജയപ്രകാശ് ,രാജശേഖരൻ മുതുകുളം എന്നിവർ അറിയിച്ചു .