gajamithra
ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി.കെ പ്രസാദ് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശാന്തിനി ,ശിവ പ്രസാദ് , മനു മാന്നാർ ,ശ്രീജിത്ത് കുരട്ടിക്കാട് , വിനീഷ്,രാമൻ, എൻ.ആർ.സി വിനു എന്നിവർ സംസാരിച്ചു.

മാന്നാർ: ആനപ്രേമി സംഘം ഗജമിത്രയുടെ നേതൃത്വത്തിൽ മംഗലാംകുന്ന് കർണന്റെ വിയോഗത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. ഗജരാജൻ മംഗലാംകുന്ന് കർണ്ണൻ വ്യാഴാഴ്ച ആണ് ചരിഞ്ഞത്. മാന്നാർ ബസ് സ്റ്റാൻഡ് ഗ്രൗണ്ടിൽ കൂടിയ അനുശോചന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.കെ പ്രസാദ് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശാന്തിനി ,ശിവ പ്രസാദ് , മനു മാന്നാർ ,ശ്രീജിത്ത് കുരട്ടിക്കാട് , വിനീഷ്,രാമൻ, എൻ.ആർ.സി വിനു എന്നിവർ സംസാരിച്ചു.