sobhana

മുതുകുളം :കള്ളിക്കാട്-വെട്ടത്തുകടവ് അനീഷ് ഭവനത്തിൽ പരേതനായ ദയാനന്ദന്റെ ഭാര്യ ശോഭന (62) നിര്യാതയായി. മക്കൾ:അനീഷ്, അഭിലാഷ് മരുമകൾ: ശാരി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന് .